odiyan latest collection report
നെഗറ്റീവ് പ്രചാരണത്തിലും ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കി മുന്നേറുകയാണ് ചിത്രം. പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണിങ് ദിന കലക്ഷനില്‍ കായംകുളം കൊച്ചുണ്ണിയെ വെട്ടിയിരുന്നു ഒടിയന്‍, സിനിമയുടെ ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയാം